യു.ഡി.എഫിനെ വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ് ബി.ജെ.പി. വേദിയില്‍
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന് പിറകെ മകന്‍ ഷോണ്‍ ജോര്‍ജും ബി.ജെ.പി.യുടെ വേദിയില്‍. ബി.ജെ.പി.യുടെ പോഷക സംഘടനയായ യുവമോര്‍ച്ച കോട്ടയത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ പദയാത്രയുടെ...
View Articleചങ്ങനാശ്ശേരിയെ വൃത്തിയാക്കാന്‍ ആലപ്പുഴ മോഡല്‍
ചങ്ങനാശ്ശേരി: ആലപ്പുഴയിലെ മാതൃകയിലുള്ള ശുചിത്വ പദ്ധതി ചങ്ങനാശ്ശേരി നഗരസഭയില്‍ നടപ്പാക്കാന്‍ ചങ്ങനാശ്ശേരി നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി ഭരണ പ്രതിപക്ഷ ഭേദെമന്യേ നഗരസഭയിലെ മുഴുവന്‍...
View Articleഎരുമേലി പേട്ടതുള്ളല്‍ ഇന്ന്
എരുമേലി പേട്ടതുള്ളല്‍ ഇന്നു നടക്കും. ആകാശത്ത് പരുന്ത് പ്രത്യക്ഷപ്പെടുമ്പോള്‍ അമ്പലപ്പുഴ സംഘം പേട്ടതുള്ളല്‍ ആരംഭിക്കും. അമ്പലപ്പുഴ ഭഗവാന്‍ ഉച്ചപ്പൂജ കഴിഞ്ഞ് ഗരുഡവാഹനത്തില്‍ എത്തുന്നുവെന്നാണ് ഭക്തരുടെ...
View Articleയുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്
ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപെട്ട് പാലായിലെ വീട്ടിലേക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് പ്രയോഗിച്ച...
View Articleറബ്ബര്‍ കര്‍ഷകരെ പരിഗണിക്കാതെ കേന്ദ്ര ബജറ്റ്
കേന്ദ്ര ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇറക്കുമതി തീരുവ കൂട്ടുക, സംഭരണത്തിനുള്ള നടപടികള്‍ ആരംഭിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ പോലും കേന്ദ്രം പരിഗണിച്ചില്ല....
View Article2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും
ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം...
View Articleകോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചു
കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ സമിതി യോഗ...
View Articleകോട്ടയത്തും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു നിയന്ത്രിത അവധി
കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു നിയന്ത്രിത അവധി. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്....
View Articleകോട്ടയത്ത് ക്രിസ്ത്യൻ പുരോഹിതർ ബിജെപി അംഗത്വമെടുത്തു
കോട്ടയത്ത് അഞ്ച് ക്രിസ്ത്യൻ പുരോഹിതർ ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തു. കോട്ടയത്ത് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ഇവർ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയിൽ നിന്ന് അംഗത്വം സ്വീകരിച്ചത്....
View Articleബിജെപി അംഗത്വം :ആഞ്ഞടിച്ച് വൈദികൻ
ബിജെപി അംഗത്വമെടുത്തത് വിവാദമായതിനെ തുടർന്ന് ആഞ്ഞടിച്ച് ഫാദര്‍ ഗീവര്‍ഗീസ് കിഴക്കേടത്തതാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം : എനിക്ക് പറയാനുളളത് ?!!!...
View Article